ഇന്നലെ പെയ്ത മഴയിൽ
എന്റെ വാക്കുകളെല്ലാം ഒലിച്ചു പോയി
ഇനി നിനക്കു തരാൻ
ഈ നനുത്ത മൗനം മാത്രം.
പ്രിയമുള്ള കൂട്ടുകാരെ ആദ്യമായിട്ടാണ് blog പരീക്ഷിക്കുന്നത് ... ഞാൻ കുറിക്കുന്ന തോന്നിവാസങ്ങൾ നിങ്ങൾക്ക് ഇഷ്ടമാവുമെങ്കിൽ നിങ്ങളുടെ പ്രോത്സാഹനങ്ങൾ നന്നിയോടെ ഞാൻ പ്രതീക്ഷിക്കുന്നു