Saturday, 11 January 2014

ഇന്നലെ പെയ്ത മഴയിൽ
എന്റെ വാക്കുകളെല്ലാം ഒലിച്ചു  പോയി
ഇനി നിനക്കു തരാൻ
ഈ നനുത്ത മൗനം മാത്രം.

No comments:

Post a Comment